ജിഎൽപിഎസ് പെരുതടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിഎൽപിഎസ് പെരുതടി | |
|---|---|
| വിലാസം | |
പെരുതടി ജി .എൽ .പി .എസ് .പെരുതടി
, റാണിപുരം(പി ഒ) രാജപുരം(വഴി) കാസർഗോഡ്671532 | |
| സ്ഥാപിതം | 01 jun1951 |
| വിവരങ്ങൾ | |
| ഫോൺ | 04672224494 |
| ഇമെയിൽ | 12318glpsperuthady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12318 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം കെ രാജൻ |
| അവസാനം തിരുത്തിയത് | |
| 26-11-2025 | 12318wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1950 ൽ ശ്രീ ദാമോദരൻ സരളായയുടെ വീടിനടുത്തുള്ള താത്കാലിക കെട്ടിടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത്.1978-79 അധ്യയന വർഷം വരെ അവിടെത്തന്നെയായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത് .ചാർജുണ്ടായിരുന്ന അനിലൻ മാസ്റ്റരുടെ നേതൃത്വത്തിൽ ശ്രീ .മാധവസരളായ,മാലിങ്കനായ്ക് ,ലക്ഷ്മണനായ്ക് എന്നിവരുടെ ശ്രമഫലമായി 2ഏക്കർ സ്ഥലം സ്കൂളിന് ലഭിച്ചു.
പനത്തടി പഞ്ചായത്തിൽ പെരുതടി പന്ത്രണ്ടാംവാർഡിൽ എൽ .പി .സ്‌കൂൾ സ്ഥിതി ചെയ്യുന്നു .പെരുതടി ,അച്ചാംപറ ,പന്തിക്കാൽ ,പുളീംകൊച്ചി ,പുലിയാർകൊച്ചി ,ചെമ്പംവയൽ തുടങ്ങിയ സ്ഥലങ്ങൾ ഈ സ്കൂളിന്റെ ഫീഡിങ് ഏരിയായിൽ ഉൾപ്പെടുന്നു .സ്കൂളിന്റെ സുഖകരമായ പ്രവർത്തനത്തിനും ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടി പനത്തടി ഗ്രാമപഞ്ചായത്തു നേതൃത്ത്വവും സഹായ സഹകരണങ്ങളും നൽകുന്നു .കാലാകാലങ്ങളിൽ അധ്യാപകർക്കും പരിശീലനംനൽകുന്നതിനും മൈന്റൈനൻസ് ഗ്രാന്റ്, സ്‌കൂൾ ഗ്രാന്റ് ഇവ അനുവദിക്കുന്നതിനും എസ് .എസ്. കെ പ്രത്യേകം ശ്രദ്ധിക്കുന്നു .ഈ സ്കൂളിന്റെ പി .ടി .എ ശക്തമായി പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ്‌ലൈബ്രറി
- ടോയ്‌ലറ്റ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- അസംബ്ലി
- കലാകായികപ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പത്രവാർത്ത
- പഠനോത്സവം
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- ഭാഷാക്ലബ്
- ഗണിതക്ലബ്
- ശാസ്ത്രക്ലബ്
- ആരോഗ്യക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1 | |||
|---|---|---|---|
| 2 | |||
| 3 | |||
| 4 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ പനത്തടി ബസ്‌സ്റ്റോപ്പിൽ നിന്നും 5 കിലോമീറ്റർ ദൂരം.
