ജി എൽ പി എസ് പുളിയാവിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പുളിയാവിൽ | |
|---|---|
| വിലാസം | |
പുളിയാവ് പുളിയാവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഇമെയിൽ | glps16606@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16606 (സമേതം) |
| യുഡൈസ് കോഡ് | 32041200212 |
| വിക്കിഡാറ്റ | Q64553364 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 17 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രമേശൻ കോഴിക്കോട്ടുകണ്ടിയിൽ |
| പി.ടി.എ. പ്രസിഡണ്ട് | സുബൈർ സി.എച്ച് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
................................
ചരിത്രം
==കാർഷിക കർഷികാനുബന്ധ ജോലികളിൽ വ്യാപൃതരായ പുളിയാവ് എന്ന പിന്നോക്ക ഗ്രാമത്തിലെ ജനതയെ മത തത്വങ്ങൾ പഠിപ്പിക്കാനായി 19 ആം നൂറ്റാണ്ടിൻറെ ആദ്യ ശതകത്തിൽ വിലാരംകണ്ടി എന്ന വീട്ടുവരാന്തയിൽ തുടക്കം കുറിച്ച ഒരു ഓത്ത് പള്ളിയാണ് ഈ വിദ്യാലയത്തിൻറെ ബീജാവാപതിന് ഇടയാക്കിയത്.പ്രസ്തുത വിദ്യാകേന്ദ്രത്തിൻറെപരിമിതികളും ഔപചാരിക വിദ്യഭ്യാസത്തിൻറെ വർധിച്ചു വരുന്ന പ്രസക്തിയുംഅറിവിന്റെ മഹത്വം തിരിച്ചറിഞ്ഞ ചില മഹത് വ്യക്തികളുടെ പ്രവർത്തനവും ഒത്തുചേർന്ന തിൻറെ ഫലമായി 1923 ൽ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേൽനോട്ടത്തിൽ പാേറമ്മൽ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്‌ഡിൽ ഈ വിജ്ഞാനകേന്ദ്രത്തിന് തുടക്കംകുറിച്ചു. പ്രസ്തുത സ്ഥാപനം തുടർന്നുള്ള ഇരുപതു വർഷക്കാലം ഈ പ്രദേശത്തെ വിജ്ഞാന വ്യാപന കേന്ദ്രമായി വർത്തിച്ചു.ഈ കാലത്തിനിടയിൽ ഈ സ്ഥാപനം ഒരു ഡിസ്ട്രിക്ട് ബോഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു .1944 ൽ അഞ്ചാം തരം വരെയുള്ള മലബാർ ഡിസ്ട്രിക്ട് ബോഡ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു . ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായതോടെ പുതിയഘട്ട ത്തിന്റെ തുടക്കം.1969ൽ പുളിയാവിൽ ഗവൺമെന്റ് എൽ പി സ്‌കൂൾ അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,സൗകര്യപ്രദമായ ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഓൺലൈൻ ദിനാചരണങ്ങൾ
- ചിത്രകല ക്യാംപ്
- ഗൃഹ സന്ദർശനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ ദിനേശൻ ടി ,ശ്രീ സജീവൻ കെഎം ,ശ്രീ സത്യനാഥൻ,ശ്രീ സൂപ്പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അമ്മദ് പാറേമ്മൽ....റിട്ടയേർഡ് എഞ്ചിനീയർ
കുഞ്ഞബ്ദുള്ള മാരുന്നോളി.....എച്ച് .എം (എം ഐ എം എച്ച് എസ് പേരോട് )
ഡോക്ടർ ഫാത്തിമ പുതിയോട്ടിൽ ,
ഡോക്ടർ നസീൽ ജാൻ മരുന്നോളി
ഡോക്ടർ മുഹമ്മദ് ജസീൽ പൊ0ബ്രാ
വഴികാട്ടി
- നാദാപുരത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാദാപുര0 ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16606
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നാദാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


