ജി എൽ പി എസ് പുളിയാവിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

== 1923 ൽ‍ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേല്നോxട്ടത്തിൽ‍ പാേറമ്മൽ‌ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്‌ിൽ ഈ വിജ്ഞാനകേന്ദ്ത്തിനു തുടക്കംകുറിച്ചു. 1954 ൽ സര്ക്കാ്ർ ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായതോടെ വിദ്യാലയം ചരിത്രം പുതിയഘട്ടത്തിന്റെി തുടക്കം.1969ൽ പുളിയാവിൽ ഗവണ്മെxന്റ്ാ‍ എല്പി സ്കൂൾ അനുവദിച്