ജി എൽ പി എസ് മംഗലശ്ശേരിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മംഗലശ്ശേരിമല | |
---|---|
വിലാസം | |
വയനാട് ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | glpsmangal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15443 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
താലൂക്ക് | മാനന്തവാടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ.എം |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മംഗലശ്ശേരിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മംഗലശ്ശേരിമല . ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വ യനാട് ജില്ല യിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വെള്ളമുണ്ട ഗ്രാമ പഞ്ചാ യത്തിലെ മംഗലശ്ശേരി മല.ഗ്രാമപഞ്ചാ യത്തിലെ ഇരുപത്തിഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ കോളനി യിൽ 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എൽ.പി .എസ് മംഗലശ്ശേരിമല . 23.3 1982 ൽ കലക്ട്രേറ്റിൽ ചേർന്ന കോൺഫറൻസിൽ വെച്ച് ഈ വിദ്യാലയം ഒരു ട്രൈബൽ സ്കൂളായി ഗവൺമെൻറ് അംഗീകരിച്ചു ഉത്തരവായി.പ്രദേശത്തെ ഏക ഗവൺമെൻറ് സ്ഥാപനമായ ഈ സ്കൂളിൽ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഗിരിവർഗക്കാരായ കാട്ടുനായ്ക്ക ,പണിയ ,കാടർ, കുറിച്ച്യ വിഭാഗത്തിൽ പ്പെട്ട കുട്ടികൾ മാത്രമാണ് പഠനം നടത്തുന്നത്.
നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു. നിലവിൽ സ്കൂളിൻെറ പുതിയ കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3 ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു.നിലവിൽ പുതിയ കെട്ടിടത്തിൻെറപണി പുരോഗമിച്ചു വരുന്നു.സ്കൂളിൽ 18 ആൺകുട്ടികളും 13 പെൺകുട്ടികളും ഉൾപ്പെടെ ആകെ 31 കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ 27 പട്ടിക വർഗ വിഭാഗത്തിൽ പ്പെട്ട കുട്ടികളും 3 പട്ടികജാതി വിഭാഗത്തിൽ പ്പെട്ട കുട്ടികളും 1 പൊതുവിഭാഗത്തിൽപ്പെട്ട കുട്ടിയുമാണുളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പച്ചക്കറിത്തോട്ടം
- കാർഷിക ക്ലബ്
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
1 | ഭാസ്ക്കരൻ | 1981 |
2 | സി.പി തോമസ് | 1982 |
3 | കൃഷ്ണൻ നമ്പ്യാർ | 1987 |
4 | പുരുഷോത്തമൻ | 1989 |
5 | കുമാരി | 1990 |
6 | അന്നമ്മ | 1994 |
7 | ശങ്കരനാരാണൻ | 1999 |
8 | ബാബു തത്തക്കാടൻ | 2000 |
9 | അശോക് കുമാർ.കെ | 2004 |
10 | ചന്തു.എം.എം | 2005 |
11 | സി.വി മാധവൻ | 2006 |
12 | ലൈല | 2007 |
13 | ചിന്നമ്മ | 2009 |
14 | ആനിമാത്യു | 2012 |
15 | ഷൈലതോമസ് | 2013 |
16 | സുരേഷ് മഞ്ഞോളി | 2016 |
17 | കുസുമം | 2018 |
18 | ഷാജി | 2021 |
19 | മണികണ്ഠൻ | 2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1 . വെള്ളമുണ്ട ടൌണില് നിന്നും 4 കി.മി2 . പുളിഞ്ഞാല് ടൌണില് നിന്നും 3 കി.മി