ഗവൺമെന്റ് ട്രൈബൽ യൂ പി എസ് കരിപ്പിലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. Tribal U. P. S. Karippalangadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ട്രൈബൽ യൂ പി എസ് കരിപ്പിലങ്ങാട്
വിലാസം
Karippalangadu

കരിപ്പലങ്ങാട് പി ഓ കരിപ്പലങ്ങാട് മൂലമറ്റം ഇടുക്കി
,
കരിപ്പലങ്ങാട് പി.ഒ.
,
ഇടുക്കി ജില്ല 685601
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ9744763378
ഇമെയിൽgtupskarippalangadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്29203 (സമേതം)
യുഡൈസ് കോഡ്32090200702
വിക്കിഡാറ്റQ64615869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളിയാമറ്റം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർലിമോൾ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ജെയിംസ് ഡാനിയേൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷാന്റി രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കേരളത്തിലെ ആദ്യകാല ട്രൈബൽ സ്കൂളുകളിൽ ഒന്നായ കരിപ്പലങ്ങാട് ഗവ ട്രൈബൽ യു പി സ്കൂൾ 1948 ൽ ആരംഭിച്ചു ആദ്യകാലങ്ങളിൽ തണ്ടെല് സ്കൂൾ എന്നറിയപ്പെട്ടിരുന്നു . ഈറ്റ ഇലയും കാട്ടുകമ്പുകളും ഉപയോഗിച്ച നിർമിച്ച കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം തുടങ്ങിയത് .തുമ്പച്ചി കൊള്പ്രം നാടുകാണി കരിപ്പലങ്ങാട് അയ്യക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് സൗകര്യപ്രദമായി എത്തിച്ചേരാൻ പറ്റിയ സ്ഥലം ആയിരുന്നു ഇത് 1970-71 വർഷത്തിൽ പുതിയകെട്ടിടത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ആരംഭിച്ചു . 1980-81 ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .തുടർന്ന് ഭൗതിക അക്കാദമിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

പ്രഭാത ഭക്ഷണം ഉച്ചക്കഞ്ഞി വിദ്യാവാഹിനി കമ്പ്യൂട്ടർ പഠനം സ്പോക്കൺ ഇംഗ്ലീഷ് പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോസഫ് പി ജെ
  2. സുനിത കെ കെ
  3. കലാദേവി
  4. രമേശൻ സാർ
  5. സജി കെ എസ്
  6. സിബി കെ ജോർജ്
  7. സിബി കുരുവിള

നേട്ടങ്ങൾ

2022-23 വര്ഷത്തെ സബ്ജില്ലാതല ബസ്ട് പി ടി എ അവാർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. RAHUL P R
  2. vineeth chandran
  3. suresh babu

വഴികാട്ടി

Map