ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L.P.S. Kannookara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര
വിലാസം
കണ്ണോത്തുംചാൽ

താണ പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽkannookkaraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13315 (സമേതം)
യുഡൈസ് കോഡ്32020100706
വിക്കിഡാറ്റQ64457920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിചിത്ര. എ
പി.ടി.എ. പ്രസിഡണ്ട്സുനു
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രവർത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി കണ്ണൂക്കര ഗവൺമെന്റ് എൽ പി സ്കൂൾ ആദ്യകാലത്ത് നെല്ലിയാട്ട്മുൻസിപ്പൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് കണ്ണൂർ മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ക്ലാസ് മുറികൾ കൂടി പൂർത്തിയാക്കി 1997 വർഷത്തിൽ പുതിയ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള തും നിലം ടൈൽ പാകിയ തുമായ ക്ലാസ് മുറി ഉണ്ട്. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്കൂളുകളിൽ നാല് കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് സ്കൂളിൽ വിശാലമായ കളിസ്ഥലം ഉണ്ട് കായിക പരിശീലനം നടത്താറുണ്ട്. രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് വിദ്യാരംഗം സാഹിത്യവേദി ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ എല്ലാം സ്കൂൾ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നടത്തുന്നു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുന്നു. പഠനപ്രവർത്തനങ്ങളിൽ ഐസിടി സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്

==ഗവണ്മെന്റ്

മുൻസാരഥികൾ

SL NO NAME YEAR
1 SREEDEVI.KN 2004-2017
2 RATNAKUMAR MUNDON 2017-2020
3 HYMAJA.CN 2020-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂർ - താണ വഴി കണ്ണോത്തുംചാൽ ബസ് സ്റ്റോപ്പിൽ ഇറങ്ങി മാണിക്യ കാവ് റോഡിലൂടെ അരകിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം .
  • . തലശ്ശേരി നിന്ന് താഴെചൊവ്വ വഴി മേലേചൊവ്വ കഴിഞ്ഞു കണ്ണോത്തുംചാൽ സ്റ്റോപ്പിലിറങ്ങി മാണിക്യ കാവ് റോഡിലൂടെ അരകിലോമീറ്റർ സഞ്ചരിച്ച് എത്തിച്ചേരാം
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,കണ്ണൂക്കര&oldid=2529548" എന്ന താളിൽനിന്ന് ശേഖരിച്ചത്