എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(19834 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ
വിലാസം
മുണ്ടോത്ത്‌പറമ്പ

ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽalpsmundothparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19834 (സമേതം)
യുഡൈസ് കോഡ്32051300305
വിക്കിഡാറ്റQ64563754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാബിറ സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ജാബിർ എ എ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മുണ്ടോത്ത് പറമ്പിലുള്ള ഒരു എയ്ഡഡ് പൊതുവിദ്യാലയമാണ് എ എൽ പി സ്കൂൾ മുണ്ടോത്ത് പറമ്പ.

ചരിത്രം

           1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്.  കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . മികച്ച ക്ലാസ് മുറികൾ കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സർഗാത്മക കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‍മെന്റ്

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

സാബിറ . സി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 കോയാമു മാസ്റ്റർ
2 അബ്ദുറഹിമാൻ മാസ്റ്റർ
3 ശാന്തമ്മ ടീച്ചർ
4 കുഞ്ഞു മുഹമ്മദ് മാസ്റ്റർ
5 ആന്റണി മാസ്റ്റർ
6 സാബിറ സി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പൂർവ്വവിദ്യാർത്ഥികൾ മേഖലകൾ
1 അവറുമാസ്റ്റർ
2 ഡോ. മുഹമ്മദ് കുട്ടി
3 ഡോ. ഫൈസൽ
4 ഡോ. അലിഗർ ബാബു
5 ഡോ. ഫെബിന കെ
6 ഹാരിസ് കെ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

Map

-