കെ.എം.എം.എച്ച്.എസ്. വൈരങ്കോട്
.
കെ.എം.എം.എച്ച്.എസ്. വൈരങ്കോട് | |
---|---|
വിലാസം | |
വൈരംങ്കോട് വൈരംങ്കോട് പി.ഒ, , മലപ്പുറം 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 04942577543 |
ഇമെയിൽ | kmmhsplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19091 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷാഫി. കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വൈരംങ്കോട് പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് കമ്മുമുസ്യാർ മെമ്മോറിയൽ ഹൈസ്കൂൾ. .
ചരിത്രം
പല്ലാർ പ്രദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനു വേണ്ടി 1995 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സൂഫിവര്യ്നും മതപണ്ഡിതനുമായ ക്മ്മുമുസ്യാരുടെ സ്മരണക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.കെ മുഹമ്മദ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. പിന്നീട് 2004 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടിയെടുത്തു. 2005 ൽ എസ്.എസ്.എൽ.സി സെന്റർ ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വൈരങ്കോട് വടക്കെ പല്ലാർ മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്.
മുൻ സാരഥികൾ
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :' കെ മുഹമ്മദ് , സിദ്ദീഖ്., ഖാദർ കുട്ടി. എ.പി,, ഇബ്രാഹിം. വി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തയ്യാറായിവരുന്നു
വഴികാട്ടി