മാനത്തുള്ളൊരു മഴവില്ല് ഏഴഴകുള്ളൊരു മഴവില്ല് ചന്തമുള്ളൊരു മഴവില്ല് എന്നുടെ സ്വന്തം മഴവില്ല്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത