ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മാനത്തുള്ളൊരു മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല്
ചന്തമുള്ളൊരു മഴവില്ല്
എന്നുടെ സ്വന്തം മഴവില്ല്

കാശ്മീര.പി
1 ചന്തൻ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത