സഹായം Reading Problems? Click here


ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13903 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ
സ്ഥാപിതം 1947
സ്കൂൾ കോഡ് 13903
സ്ഥലം വെളളൂർ
സ്കൂൾ വിലാസം കണിയെരി, പി.ഓ. വെളളൂർ, 670307,കണ്ണൂർ
പിൻ കോഡ് 670307
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ cmalpsvellur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പയ്യന്നൂർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
1 മുതൽ 4 വരെ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 35
പെൺ കുട്ടികളുടെ എണ്ണം 39
വിദ്യാർത്ഥികളുടെ എണ്ണം 74
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ പി.വിനോദ്
പി.ടി.ഏ. പ്രസിഡണ്ട് കെ.സുനിൽകുുമാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
04/ 02/ 2019 ന് MT 1227
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1947 ൽ ആഗസ്ത് 20 ന് വിദ്യാലയം സ്ഥാപിതമായി. തെക്കാണ്ടത്തിൽ ചന്തൻ അവറുകളാണ് വിദ്യാലയം സ്ഥാപിക്കുുവാൻ മുതിർന്നത്. സ്വാതത്യം കിട്ടിയ സമയത്താണ് വിദ്യാലയവും സ്ഥാപിച്ചത്. സ്കൂൂളിന് ആദ്യത്തെ പെര് ശീനാരായണ ധർമ്മ പരിപാലന ഗെൾസ് സ്കൂൂൾ എന്നാണ്. ഇന്നത്തെ സ്കൂൂളിൻറെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് തെക്കുുമാറിയാണ് ആദ്യ.വിദ്യാലയം സ്ഥിതിചെയ്തത്. വാടക കെട്ടിടത്തിൽ തുടങ്ങിയ സ്കൂൂളിൽ രണ്ട് അധ്യാപകരാണുണ്ടായത്. തുടക്കത്തിൽ അഞ്ചാം തരം വരെയുണ്ടായിരുന്നു. സ്ഥാപകനായ തെക്കാണ്ടത്തിൽ ചന്തൻ അന്തരിച്ചപ്പോൾ സ്കൂൂളിന് ചന്തൻമെമ്മോറിയൽ എ.എൽ.പി സ്കൂൂൾ എന്നാക്കി നാമകരണം ചെയ്തുൂ. ഇന്ന് കാണുന്ന സ്ഥലത്തക്ക് മാറ്റിയത് 1951 ജൂൂൺ 27 നാണ്. സ്കൂൂളിന് കെട്ടിടം നിർമ്മിക്കുൂവാൻ മുന്നിട്ടിറങ്ങിയത് ചന്തനവറുകളുടെ മകൻ പി.കൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്ററുമായ അപ്പുുമാസ്റ്ററുമായിരുന്നു. വിദ്യാലയത്തെ മികച്ച ഭൗതികസാഹചര്യമൊരുക്കിയത് പരെതയായ മാനെജർ പി.മാധവി ടീച്ചറാണ്. മാധവി ടീച്ചറുടെ മരണത്തിന് ശെഷം മകൾ പി.ര്രപസന്നയാണ് മാനെജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==manager p.prasanna

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി