എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ശുചിത്വം കുട്ടികളിൽ
ശുചിത്വം കുട്ടികളിൽ ആരോഗ്യ കരമായ തലമുറ ഉണ്ടാകാൻ നാം നമ്മുടെ വീടും പരിസരവും ശുചിത്വവും ആയി സൂക്ഷിക്കണം. ഭക്ഷണം കഴിക്കും ബോൾ കൈ കൾ നന്നായി കഴുകണം. രാവിലെയും വൈകുന്നേരവും കുളിക്കണം. രോഗങ്ങളിൽ നിന്നും മുക്തി നേടാൻ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ തീരു. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. ഇവയൊക്കെ കുട്ടികളിൽ ശീലമാക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ കുട്ടികളെ ശീലിപ്പിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിക്കുക. മലിനജലം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. ഇങ്ങനെ നമ്മുടെ പരിസരം വൃത്തിയാക്കി കുട്ടികളിൽ ശുചിത്വ ശീലം വളർത്തി എടുക്കാം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം