എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ശുചിത്വം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കുട്ടികളിൽ
ആരോഗ്യ കരമായ തലമുറ ഉണ്ടാകാൻ നാം നമ്മുടെ വീടും പരിസരവും ശുചിത്വവും ആയി സൂക്ഷിക്കണം. ഭക്ഷണം കഴിക്കും ബോൾ കൈ കൾ നന്നായി കഴുകണം. രാവിലെയും വൈകുന്നേരവും കുളിക്കണം. രോഗങ്ങളിൽ നിന്നും മുക്തി നേടാൻ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ തീരു. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. ഇവയൊക്കെ കുട്ടികളിൽ ശീലമാക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ കുട്ടികളെ ശീലിപ്പിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിക്കുക. മലിനജലം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. ഇങ്ങനെ നമ്മുടെ പരിസരം വൃത്തിയാക്കി കുട്ടികളിൽ ശുചിത്വ ശീലം വളർത്തി എടുക്കാം.


അഭിഷക്
4 ഇല്ല ALPS THIMIRI
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം