എ.എൽ.പി.എസ്. തിമിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. തിമിരി
വിലാസം
തിമിരി

തിമിരി പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽ12529thimirialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12529 (സമേതം)
യുഡൈസ് കോഡ്32010700306
വിക്കിഡാറ്റQ64398995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന. കെ. പി
പി.ടി.എ. പ്രസിഡണ്ട്രാജീവ൯ .വി
എം.പി.ടി.എ. പ്രസിഡണ്ട്സുമിത. ഇ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആമുഖംഃ 1925ൽ സ്ഥാപിതമായ തിമിരി എ.എൽ.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെചെറുവത്തൂരിൽനിന്ന് രണ്ട്കിലോ- മീറ്ററോളംകിഴക്ക്മാറികുന്നുകളാൽചുറ്റപ്പെട്ടുകിടക്കുന്നപ്രകൃതി- രമണീയമായതിമിരിപ്രദേശത്ത്സ്ഥിതിചെയ്യുന്നു.ഇവിടെനിന്ന് വിദ്യയുടെ അക്ഷരവെളിച്ചം പകർന്നു കിട്ടിയ അനേകം പേർ ഇന്ന് സമൂഹത്തിൽ വിവിധ തലങ്ങളിൽ ജീവിക്കുന്നുണ്ട്.ഒന്നു മുതൽ നാലു വരെയുള്ള വിദ്യാലയത്തിൽ നാലുപേരാണ് അധ്യാപനം നടത്തുന്നത്. വിദ്യാദാനം എന്ന മഹത്തായ കർമത്തിലൂടെ ഇനിയും സ്കൂളിന് ഏറെക്കാലം മുന്നോട്ടുപോകാനുണ്ട്. സ്കൂൾചരിത്രംഃ 1923ലാണ് സ്കൂൾ തുടങ്ങിയത്.കുട്ടമത്ത് കുന്നിയൂർ കുടും- ബത്തിലെ ശ്രീ.കെ.കെ.നാരായണക്കുറുപ്പാണ് വിദ്യാലയം സ്ഥാപിച്ചത്.1925ൽ സ്കൂളിന് സർക്കാർ അംഗീകാരം നൽകി. ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചത് ശ്രീ.കെ.കെ.കരു-ണാകരക്കുറുപ്പായിരുന്നു.1951ൽ ശ്രീ.ടി.എം.ശങ്കരൻഭട്ടതിരി മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നതു വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു.രണ്ടു പേരും പ്രധാനാധ്യാപർ കൂടി ആയിരുന്നു.1977ലാണ് ഇന്നത്തെ മാനേജ്മെന്റിന്റെ കരങ്ങ-ളിൽ സ്കൂൾ എത്തുന്നത്.അന്നു മുതൽ സ്കൂളിന്റെ മാനേജർ ശ്രീമതി.കെ.കാർത്ത്യായനിഅമ്മയാണ്.ഇവർ മാനേജരാവു- മ്പോൾഹെഡ്മാസ്റ്റർശ്രീ.എം.കെ.അപ്പുമാസ്റ്ററായിരുന്നു.അദ്ദേ-ഹം സർവ്വീസിൽ നിന്ന് പോയപ്പോൾ ശ്രീ.വി.ദാമോദരൻമാ-സ്റ്റർഹെഡ്മാസ്റ്ററായി.അതിനുശേഷം ശ്രീമതി.രമാദേവിടീച്ചറാ-യിരുന്നു ഹെഡ്മിസ്ട്രസ്.സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക-എന്ന നിലയിൽ പ്രവർത്തിക്കാൻ അവർക്ക് ഭാഗ്യം ലഭിച്ചു.2013ൽ ശ്രീ.പി.ഈശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനാ- യി.

കുട്ടികൾ

നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് ഒരു ചെറിയ പഴയ കെട്ടിടത്തിലാണെങ്കിലും അതിൽ ഉൾക്കൊള്ളാനുള്ള കുട്ടികൾപോലും സ്കൂളിലില്ല.ഒന്നാം ക്ലാസിൽ 2016-17ൽ 9 കുട്ടികൾ മാത്രമേ ഉള്ളൂ.ഫോക്കസ് വർഷത്തിൽ ഒന്നാം ക്ലാസിൽ 20 കുട്ടികളെ എത്തിക്കാനായി.2014-15നു മുമ്പുള്ള രണ്ട് വർഷങ്ങളിൽ ഒന്നാം ക്ലാസിൽ 15ൽ കുറയാത്ത കുട്ടികൽ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ് പ്രവർത്തിക്കുന്നുണ്ട്.ഒാഫീസ് കെട്ടിടവും പുതിയതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

ചെറുവത്തൂർ ടൗണിൽ നിന്ന് കയ്യൂർറോഡിലെ പൊന്മാലം വഴിയോ ചീമേനിറോഡിലെ കണ്ണാടിപ്പാറ വഴിയോ 2കിലോമീറ്റർ സഞ്ചരിച്ചാൽ തിമിരിയിലെത്താം.

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തിമിരി&oldid=2529961" എന്ന താളിൽനിന്ന് ശേഖരിച്ചത്