ഗവൺമെന്റ് യു പി എസ്സ് പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് പരിയാരം | |
---|---|
വിലാസം | |
പരിയാരം government up school,pariyaram p.o,puthuppally,kottayam-686021 , പരിയാരം പി.ഒ. , 686021 , കോട്ടയം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2460231,8157994868 |
ഇമെയിൽ | gupspariyaramktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33446 (സമേതം) |
യുഡൈസ് കോഡ് | 32100600510 |
വിക്കിഡാറ്റ | Q87660787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പള്ളി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Reena manmadhan |
പി.ടി.എ. പ്രസിഡണ്ട് | പുഷ്പ സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലക്ഷ്മി |
അവസാനം തിരുത്തിയത് | |
05-11-2024 | 33446-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് അഞ്ചേരി സ്കൂൾ എന്ന് നാട്ടുകാർ വിളിക്കുന്ന ഗവൺമെൻ്റ് യു.പി.സ്കൂൾ പരിയാരം .ഈ നാട്ടിലെ പഴയ തലമുറയിലെ ഒട്ടുമിക്ക ആളുകളും ഈ വിദ്യാലയത്തിൻ്റെ സന്തതികളാണ്.
ചരിത്രം
ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1914 ലാണ്. അതിനു മുമ്പേ പ്രവർത്തനം ആരംഭിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.1958ൽ യു.പി.സ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് സ്വന്തമായ കളിസ്ഥലമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി 1 മുതൽ 7വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും നടക്കുന്നു. സ്വന്തമായി ഒരു കംപ്യൂട്ടർ ലാബും ലൈബ്രറിയും സ്മാർട്ട് -ഹൈടെക് ക്ലാസ് മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം- കോഴഞ്ചേരി റൂട്ടിൽ പുതുപ്പള്ളിയിൽ നിന്ന് കറുകച്ചാൽ വഴിക്ക് 4 km സഞ്ചരിച്ചാൽ അഞ്ചേരി പള്ളിക്കും പരിയാരം SBl ക്കും മദ്ധ്യേ സ്കൂൾ കാണാം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33446
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ