ജി എം എൽ പി എസ് ആമണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് ആമണ്ടൂർ
വിലാസം
ആമണ്ടൂർ

കോതപറമ്പ് പി.ഒ.
,
680668
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽgmlpsamandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23419 (സമേതം)
യുഡൈസ് കോഡ്32071001603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി .കെ .എ
പി.ടി.എ. പ്രസിഡണ്ട്സിൽവിയ സിറാസ്
എം.പി.ടി.എ. പ്രസിഡണ്ട്സുഫൈറ
അവസാനം തിരുത്തിയത്
31-07-202523419sw


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽപ്പെട്ട ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രീനാരായണപുരം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ പൊരിബസാർ എന്ന പ്രദേശത്താണ് ഇന്ന് കാണുന്ന ജി എം എൽ പി എസ് ആമണ്ടൂർ സ്കൂൾ സ്ഥിതിചെയ്യുന്നത്. പൊരി ബസാറിൽ നിന്നും ഏകദേശം 300 മീറ്റർ അകലെ ഊമൻ കുളം  മസ്ജിദിനോട് ചേർന്നാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 80 വർഷങ്ങൾ പിന്നിട്ടിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് ഈ വിദ്യാലയം. പള്ളിക്ക് വാടകയിനത്തിൽ മാസംതോറും സർക്കാർ ഒരു നിശ്ചിത തുക നൽകി വരുന്നു. 1995ലാണ് ഇന്ന് കാണുന്ന ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പള്ളി വക 17 സെന്റ് സ്ഥലത്താണ് ഈ സ്കൂൾകെട്ടിടം നിലനിൽക്കുന്നത്. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ളാസ് മുറികൾ

സ്മാർട് ക്ളാസ് റൂം

ഗണിത ലാബ്

ക്ളാസ് ലൈബ്രറി

മികച്ച അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • അമ്മ വായന
  • വായനാ വസന്തം
  • ഉണ്ണികളെ ഒരു കഥ പറയാം
  • വാർത്താ മരം
  • കുട്ടിശാസ്ത്രജ്ഞൻ ആകാം

മുൻ സാരഥികൾ

  • എൻ കുഞ്ഞാലിക്കുട്ടി
  • കെവി മുഹമ്മദുണ്ണി
  • കെ ബാപ്പുട്ടി
  • ടി കുഞ്ഞാവ
  • കെ വി ഗോവിന്ദൻ
  • ഇ പി ഓസോ
  • വി ജി രവീന്ദ്രനാഥൻ
  • എം കെ ജനാർദ്ദനൻ
  • എ എം സുബ്രഹ്മണ്യൻ
  • പി സുഭദ്ര, തങ്കമണി
  • സി കെ മുഹമ്മദ്
  • കെ കെ സുജാത
  • പി എ അബ്ദുൽ മജീദ്
  • പി ശാന്ത
  • വി എം ഫാത്തിമ ബീവി
  • പീറ്റർ
  • കെഎ കാസിം
  • കെ എ കദീജാബീ
  • കെ ആർ സംഗീത
  • മിനി.കെ.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ആമണ്ടൂർ&oldid=2790458" എന്ന താളിൽനിന്ന് ശേഖരിച്ചത്