സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/ധീരനായ് പൊരുതീടാം

Schoolwiki സംരംഭത്തിൽ നിന്ന്
ധീരനായ് പൊരുതീടാം

ധീരനായ് പൊരുതീടാം
നാം പിറന്നുവീണ നാൾ മുതൽ
 മല്ലിടുന്ന ഈ ഭൂമിയിൽ അടുത്തിടെ പിറന്നു വന്ന
കൊറോണയെന്ന മാരിയെ
ശക്തമായ് എറിഞ്ഞിടാൻ നമുക്ക് സാധിക്കും ഇന്നീ നാൾ
ശക്തമായ് പൊരുതീടാം നമുക്കീ മഹാമാരിയെ
കൈകൾ കൂടി ഉരച്ചീടാം
അണുവിമുക്തമാക്കീടാം
 മാസ്ക് ധരിക്കാം പ്രതിരോധിക്കാം ,
 ശത്രുവിനെ പടികട ത്തീടാം
 ധീരനായ് വീരനായ് പൊരുതീടാം മനസ്സുകൊണ്ടടുത്തീടാം ശരീരം കൊണ്ടകന്നീടാം

അപർണ്ണ സുനിൽ
7 എ സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത