ധീരനായ് പൊരുതീടാം
നാം പിറന്നുവീണ നാൾ മുതൽ
മല്ലിടുന്ന ഈ ഭൂമിയിൽ അടുത്തിടെ പിറന്നു വന്ന
കൊറോണയെന്ന മാരിയെ
ശക്തമായ് എറിഞ്ഞിടാൻ നമുക്ക് സാധിക്കും ഇന്നീ നാൾ
ശക്തമായ് പൊരുതീടാം നമുക്കീ മഹാമാരിയെ
കൈകൾ കൂടി ഉരച്ചീടാം
അണുവിമുക്തമാക്കീടാം
മാസ്ക് ധരിക്കാം പ്രതിരോധിക്കാം ,
ശത്രുവിനെ പടികട ത്തീടാം
ധീരനായ് വീരനായ് പൊരുതീടാം മനസ്സുകൊണ്ടടുത്തീടാം ശരീരം കൊണ്ടകന്നീടാം