ഡി വി ഗവ എൽ പി എസ് ചെറുവള്ളി
(DV Govt. LPS Cheruvally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി വി ഗവ എൽ പി എസ് ചെറുവള്ളി | |
---|---|
വിലാസം | |
ചെറുവള്ളി ചെറുവള്ളി പി.ഒ. , 686543 , കോട്ടയം ജില്ല | |
സ്ഥാപിതം | 11 - 01 - 1950 |
വിവരങ്ങൾ | |
ഫോൺ | 04828 228918 |
ഇമെയിൽ | dvglpshm@gmail.com |
വെബ്‍സൈറ്റ് | www.dvglps |
കോഡുകൾ | |
സ്കൂൾ കോഡ് | 32404 (സമേതം) |
യുഡൈസ് കോഡ് | 32100500102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ്. ആർ |
പി.ടി.എ. പ്രസിഡണ്ട് | ആകർഷ് . റ്റി. സി. |
എം.പി.ടി.എ. പ്രസിഡണ്ട് | രേവതി.എസ്.നായർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ കറുകച്ചാൽ ഉപജില്ലയിലെ ചെറുവള്ളി എന്ന ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഡി വി ജി എൽ പി സ്കൂൾ ചെറുവള്ളി
ചരിത്രം
1950 ജനുവരി 11 ൽ സ്ഥാപിച്ചു. ദേവീവിലാസം ഭജന സമിതിയുടെ കീഴിൽ സ്ഥാപിതമായി. പിന്നീട് സംസ്ഥാന സർക്കാരിന് കൈമാറി
ഭൗതികസൗകര്യങ്ങൾ
വിസ്തീർണ്ണം 38 സെന്റ്. സർവേ നമ്പർ.190/6.ചെറുവള്ളി വില്ലേജ്.നല്ല സജ്ജീകരണങ്ങളുള്ള ക്ലാസ് മുറികൾ.കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കോളർഷിപ്പിനുള്ള പ്രത്യേക പരിശീലനം
- ക്വിസ് ക്ലബ്ബ്
- ക്ലാസുകൾ പതിവിലും അര മണിക്കൂർ നേരത്തെ തുടങ്ങും .9.30ന്
- ഔഷധ സസ്യ തോട്ടം
- ജൈവ കൃഷി തോട്ടം
വഴികാട്ടി
മണിമല പൊൻകുന്നം റൂട്ട്.
പുളിച്ചുമാക്കൽ ജംഗ്ഷനിൽ കൈലാത്തുകവലയ്ക്ക് സമീപം.
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32404
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ