ടാഗോർ മെമ്മോറിയൽ യു പി സ്കൂൾ, മരുത്തോർവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(Tm Ups Maruthorvattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ടാഗോർ മെമ്മോറിയൽ യു പി സ്കൂൾ, മരുത്തോർവട്ടം
34252-Tagore Memorial U P School.jpg
വിലാസം
മരുത്തോർവട്ടം

മരുത്തോർവട്ടം
,
മരുത്തോർവട്ടം പി.ഒ.
,
688539
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ9495717558
ഇമെയിൽ34252cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34252 (സമേതം)
യുഡൈസ് കോഡ്32110400603
വിക്കിഡാറ്റQ87477746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ2
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ബാലമുരളി
പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റിന
എം.പി.ടി.എ. പ്രസിഡണ്ട്ജയ
അവസാനം തിരുത്തിയത്
02-03-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

മരുത്തോർവട്ടം എന്ന ഗ്രാമത്തിൽ അപ്പർ പ്രൈമറി പഠനം സാധ്യമാക്കാൻ ആയി 1957 ജൂൺ മാസത്തിലാണ് അന്നത്തെ സ്ഥലത്തെ പ്രമാണിയായ ആയിരുന്ന  പറവകൾ മണി എന്ന വ്യക്തി ഭൂദാന  പ്രസ്ഥാനത്തിൻറെ ഭാഗമായി ഇവിടുത്തെ  ജനങ്ങൾക്കുവേണ്ടി ടാഗോർ മെമ്മോറിയൽ യുപി സ്കൂൾ സ്ഥാപിച്ചു. ഒരു ക്ലാസ് മുറി യോടു കൂടി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 7 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ക്ലാസ് മുറി ഉൾപ്പെടെ മൊത്തം 10 അത് റൂമുകളോടു കൂടിയ ഒരു വിദ്യാലയം ആണ ടാഗോർ സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കുട്ടികൾക്ക് കളിക്കുന്ന അതിനോടൊപ്പം പഞ്ചായത്തുതലത്തിൽ ഉള്ളതും ജില്ലാതലത്തിൽ ഉള്ളതുമായ ഫുട്ബോൾ മേളകൾ നടത്തുന്ന വിശാലമായ ഒരു ഗ്രൗണ്ട് ആണ് നമ്മുടെ സ്കൂളിൽ ഉള്ളത്. സ്കൂളിൽ ക്രിക്കറ്റ് ബാഡ്മിൻറൺ ഫുട്ബോൾ ഷോട്ട്പുട്ട് ജാവലിൻ ചെസ്സ് ക്യാരംസ് ഉണ്ട്. കൂടാതെ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുവേണ്ടി മൂന്ന് ലാപ്ടോപ്പും പ്രൊജക്ടറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • സംസ്കൃതം ക്ലബ്
  • ഇംഗ്ലീഷ്

ഹെൽത്ത് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ ഓരോ ടീമിലും കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്താറുണ്ട് കൂടാതെ ചിലവുകുറഞ്ഞതും പോഷക രീതികളെക്കുറിച്ച് ഭക്ഷണരീതികളെ കുറിച്ച് വിവിധ പ്രദർശനങ്ങൾ നടത്തി വരുന്നു ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആയി ആചരിക്കാറുണ്ട് സമൃദ്ധവുമായ ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധയിനം ഇലക്കറികൾ നട്ടുവളർത്തി വരുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • നാരായണപിള്ള
  • സരസമ്മ
  • ഗോമതിയമ്മ
  • രവീന്ദ്രൻ
  • എസ് ശ്രീദേവി അമ്മ
  • കെ ബാലമുരളി

നേട്ടങ്ങൾ

  • 1998 മുതൽ 2001 വരെയുള്ള സംസ്ഥാന തല ശാസ്ത്ര മേളയിൽ നല്ല  വിദ്യാലയം എന്ന് ബഹുമതി തുടർച്ചയായി ഈ സ്കൂളിന് കിട്ടി
  • 1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി പ്രവർത്തിപരിചയമേള എക്സിബിഷൻ എന്നിവയിൽ സബ്ജില്ല ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
  • കൂടാതെ അവസാനത്തെ യുപി സ്കൂൾ  കായികമേളയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വ്യക്തിഗത ചാമ്പ്യൻഷിപ് ഓവറോൾ ട്രോഫിയും ഈ സ്കൂളിന് അർഹമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1996-97 കാലഘട്ടത്തിൽ കലാതിലകമായിരുന്നു അരുണിമ ജി
  • 1997-98 കാലഘട്ടത്തിൽ ദേശീയ അത്‌ലറ്റിക് ചാമ്പ്യനായിരുന്നു ശിവ ദേവ
  • 1999-2000 കാലഘട്ടത്തിൽ കലാതിലകമായിരുന്നു നിഖില

മുൻ അധ്യാപകർ

  • ശാരദാമ്മ
  • ഇന്ദിരാദേവി
  • ഗംഗാധരൻ
  • നരേന്ദ്രനാഥ്
  • സുമതി കുട്ടി
  • ശാന്തകുമാരി അന്തർജ്ജനം
  • ചന്ദ്ര കുമാരി

ഇപ്പോഴത്തെ അധ്യാപകർ

  • വിഎസ് കുമാരി വിജയ
  • എസ് ജയശ്രീ
  • ഡി രാഖി
  • രാജലക്ഷ്മി
  • കെ വി ജയശ്രീ
  • ആർ രാജേശ്വരി

വഴികാട്ടി

  • ചേർത്തല - ആലപ്പുഴ ദേശീയ പാത 66 ചേർത്തലക്കു സമീപമുള്ള പതിനൊന്നാം മൈൽ ജങ്ഷനിൽ നിന്നും കിഴക്കോട്ട് പതിനൊന്നാം മൈൽ - മുട്ടത്തിപ്പറമ്പ് റോഡിൽ ഒന്നരകിലോമീറ്റർ വന്നു പോറ്റി കവലയിൽ നിന്ന് 50 മീറ്റർ വടക്ക് പടിഞ്ഞാറ് സൈഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു മരുത്തോർവട്ടം അമ്പലത്തിലെ അവിടെനിന്ന് കിഴക്കോട്ട് വന്ന കുഞ്ചി കവലയിൽനിന്ന് 200 മീറ്റർ തെക്കോട്ട് പോറ്റി കവലയ്ക്ക് 50 മീറ്റർ

Loading map...