ടാഗോർ മെമ്മോറിയൽ യു പി സ്കൂൾ, മരുത്തോർവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചേർത്തല വിദ്യാഭ്യാസജില്ലയിൽ ചേർത്തല ഉപജില്ലയിലെ മര‍ുത്തോർവട്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് സ്‍ക‍ൂളാണ് ടാഗോർ മെമ്മോറിയൽ യ‍ു പി സ്‍ക‍ൂൾ. ഈ സ്‍ക‍ൂൾ സ്ഥാപിതമായത് 1957 ജ‍ൂൺ മാസം 1 തീയതി ആണ്.