പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/?ഒന്നിച്ച് നേരിടാം

ഒന്നിച്ച് നേരിടാം

കൊറോണ പകരാതെ നോക്കാം
ഒറ്റക്കെട്ടായ് നേരിടാം
നമുക്കൊറ്റക്കെട്ടായ് നേരിടാം.
ലോകം മുഴുവൻ പടർന്നു പിടിക്കും
രോഗം വരാതിരിക്കാനായ്
നമ്മെ നമ്മൾ തന്നെ സംരക്ഷിക്കേണം
അതിനായ് കൈകൾ നല്ലത് പോലെ കഴുകേണം.
സോപ്പി ട്ടോ ഹാൻ്റ് സാനിറ്റൈസ ർ ഉപയോഗിച്ചോ
നന്നായ് നന്നായ് കഴുകേണം.
കൊറോണ എന്ന രോഗത്തെ
നമ്മൾ പ്രതിരോധിക്കേണം
ലോകം മുഴുവൻ ഒറ്റക്കെട്ടായ് ഒന്നിച്ചൊന്നായ് നേരിടണം

സ്വാതിക് എസ്
2 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത