കൊറോണ പകരാതെ നോക്കാം
ഒറ്റക്കെട്ടായ് നേരിടാം
നമുക്കൊറ്റക്കെട്ടായ് നേരിടാം.
ലോകം മുഴുവൻ പടർന്നു പിടിക്കും
രോഗം വരാതിരിക്കാനായ്
നമ്മെ നമ്മൾ തന്നെ സംരക്ഷിക്കേണം
അതിനായ് കൈകൾ നല്ലത് പോലെ കഴുകേണം.
സോപ്പി ട്ടോ ഹാൻ്റ് സാനിറ്റൈസ ർ ഉപയോഗിച്ചോ
നന്നായ് നന്നായ് കഴുകേണം.
കൊറോണ എന്ന രോഗത്തെ
നമ്മൾ പ്രതിരോധിക്കേണം
ലോകം മുഴുവൻ ഒറ്റക്കെട്ടായ് ഒന്നിച്ചൊന്നായ് നേരിടണം