സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(17264 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ
വിലാസം
വെസ്റ്റ്ഹിൽ, കോഴിക്കോട്

വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട് 5
,
വെസ്റ്റ്ഹിൽ പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04952381377
ഇമെയിൽstmichaelsemlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെൻറ്
സ്കൂൾ വിഭാഗംറെക്കഗ്‌നൈസ്ഡ് അൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ607
ആകെ വിദ്യാർത്ഥികൾ668
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഫെലിസിയ മേരി
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു റെക്കഗ്‌നൈസ്ഡ് അൺ എയ്ഡഡ് വിദ്യാലയമാണ് െസ൯റ്റ് ൈമക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ. 1974 ൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ ഒന്ന് മുതൽ നാലു വരെ ആൾകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതം ഉണ്ട്. ആകെ 12 ക്ലാസ് മുറികളാണുള്ളത്. 17 അധ്യാപകരും 3 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.

ചരിത്രം

കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ്മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ . സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തു ഇരുനില കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും സ്മാർട്ട് ക്ലാസ് സൗകര്യം, വേണ്ട ലൈറ്റുകൾ, ഫാനുകൾ, ഇരിക്കാൻ ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട്. കൂടാതെ കുടിവെള്ള സൗകര്യവും, ആവശ്യത്തിനനുസരിച്ചു ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്. സ്മാർട്ട് റൂമിന്ന് പുറമെ കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിട്ടുണ്ട്. പഠനത്തിന് പുറമെ പാഠ്യേതര വിഷയങ്ങളിലും ശ്രെദ്ധപുലർത്തുന്നുണ്ടിവിടെ. കുട്ടികൾക്ക് കളിയ്ക്കാൻ ബാസ്കറ്റ് ബോൾ കോർട്ടും മനസികോല്ലാസത്തിനായി പാർക്കും ഒരുക്കിയിട്ടുണ്ട്. മ്യൂസിക്,ഡ്രോയിങ്ങ്,പി.ഇ.ടി,ഡാൻസ് എന്നിവയും ഈ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.   

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ പഠനത്തിലും പാഠ്യേതര കലകളിലും പേരുകേട്ട ഒരു സ്കൂൾ ആണ്. സബ് ഡിസ്ട്രിക്ട് കലോത്സവങ്ങളിലും, സ്പോർട്സിലും എന്നും ഒന്നാമതായി കേൾക്കുന്ന ഒന്നാണ് ഈ സ്കൂൾ. കൂടാതെ ക്വിസ് കോംപെറ്റീഷനുകളിലും ഇവിടുത്തെ കുട്ടികൾ പലപ്പോഴും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. സ്കോളർഷിപ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്കു സാധിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ െവസ്റ്റ്ഹിൽ സമീപം െസ൯റ്റ് ൈമക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.