ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് പദ്ധതി സംസ്ഥാന ഗവൺമെന്റ് ആരംഭിച്ചത് മുതൽ തന്നെ തന്നെ ഈ സ്കൂളിൽ വളരെ സജീവമായി നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് എന്റെ മുഴുവൻ പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന ഒരു സ്കൂൾ ആണ് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ. ലിറ്റിൽ കൈറ്റ്സ് എന്റെ സംസ്ഥാനതല ക്യാമ്പുകളിൽ ഈ സ്കൂളിലെ കുട്ടികൾ പ ലപ്രാവശ്യം പങ്കെടുത്ത് ഉണ്ട്. നിലവിൽ മുഹമ്മദ് ഉബൈസ് കെ പി മാസ്റ്ററായും സിതാര എ മിസ്സ്‌ട്രെസ് ആയും പ്രവർത്തിക്കുന്നു