സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''പൂനിലാമഴ '''

Schoolwiki സംരംഭത്തിൽ നിന്ന്
പൂനിലാമഴ


മഴ വന്നേ... ഹായ് മഴ വന്നേ....
തുള്ളിച്ചാടി മഴവന്നേ.....
ഇടിയും മിന്നലും കെങ്കേമം..
കാറ്റും കുളിരും പിന്നാലെ...
നാടും റോഡും വെള്ളത്തിൽ ...
തോടുകളെല്ലാം പതഞ്ഞൊഴുകി ...
ചെടികൾക്കെല്ലാം ആനന്ദം....
മഴ വന്നേ....ഹായ് മഴവന്നേ....
 

ആസിം ശാദിൻ .കെ
1 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത