ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ വന്നേ... ഹായ് മഴ വന്നേ.... തുള്ളിച്ചാടി മഴവന്നേ..... ഇടിയും മിന്നലും കെങ്കേമം.. കാറ്റും കുളിരും പിന്നാലെ... നാടും റോഡും വെള്ളത്തിൽ ... തോടുകളെല്ലാം പതഞ്ഞൊഴുകി ... ചെടികൾക്കെല്ലാം ആനന്ദം.... മഴ വന്നേ....ഹായ് മഴവന്നേ....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത