ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആധുനികകാലഘട്ടത്തിന്റെ അനിവാര്യതയാണ് െഎ.ടി. വിദ്യാഭ്യാസം.ഇൻഫർമേഷൻ ടെക്നോളജിയിലെ ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ഇൻഫ്റാസ്ട്രക്ചർ &ടെക്നോളജി ഫോർഎഡ്യുക്കേഷൻ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പുല്ലൂറ്റ് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചിരിക്കന്നു. ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ചിൻെറ ഉദ്ഘാടനം ജൂൺ ആദ്യ വാരം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റുക്കിയ അവർകൾ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി .നസീമ നവാസ് അധ്യക്ഷത വഹിച്ചു.എസ്.എെ.ടി.സി ശ്രീമതി ജിഷ മാത്യു , എച്ച്.എെ.ടി.സി അജിത ജി.എസ്,കൈറ്റ് മിസ്ട്രസസ് ടി.കെ.ശ്രീരഞ്ജിനി,ലക്ഷ്മി.ആർഎന്നിവർ ആശംസകൾ നേർന്നു.കൈറ്റ് മോണിറ്റർ അലക്സ് നന്ദി പറഞ്ഞു.
23078-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23078 |
യൂണിറ്റ് നമ്പർ | L.K/2019/23078 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ലീഡർ | ഹൗറ ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | അലക്സ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി.ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീരഞ്ജിനി.ടി.കെ |
അവസാനം തിരുത്തിയത് | |
08-02-2024 | Hasin75 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021
ഡിജിറ്റൽ പൂക്കളം
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 5937 | ഹൗറ ഫാത്തിമ പി എ | 9A | |
2 | 5938 | കണ്ണൻ എം എസ് | 9B | |
3 | 5948 | ആദിൽ മിർസാൻ പി എസ് | 9A | |
4 | 5949 | അതുൽകൃഷ്ണ കെ ആർ | 9B | |
5 | 5952 | കണ്ണൻ പി എസ് | 9B | |
6 | 5955 | പ്രണവ് കെ ബി | 9B | [[പ്രമാണം:|center|]] |
7 | 5966 | മുഹമ്മദ് സഫ്വാൻ സി എ | 9B | [[പ്രമാണം:|50px|center|]] |
8 | 5977 | മുഹ്സിന കെ എ | 9A | |
9 | 5982 | റിയാദ് സി എം | 9B | |
10 | 5986 | മുഹമ്മദ് അസ്ലം | 9A | |
11 | 6000 | സുൽത്താന മിന്നത്ത് സി എ | 9A | |
12 | 6015 | സിൻസില ഷെറിൻ എ എ | 9D | |
13 | 6017 | സുമയ്യ സി എസ് | 9A | |
14 | 6019 | നിവേദ് എം വി | 9A | [[]] |
15 | 6021 | ജിതിൻ കെ എസ് | 9A | r |
16 | 6023 | മുഹമ്മദ് ഷാൻ എം എം | 9A | 1r |
17 | 6024 | മുഹമ്മദ് ഇർഫാൻ പി എൻ | 9A | |
18 | 6026 | അലക്സ് എസ് | 9A | [[പ്രമാണം:]] |
19 | 6028 | അനന്തപദ്മനാഭൻ കെ വി | 9A |