സഹായം Reading Problems? Click here


ജി. എച്ച്. എസ്സ്. പുല്ലൂറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(23078 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരങ്ങൾഗാലറിContact Us
ജി. എച്ച്. എസ്സ്. പുല്ലൂറ്റ്
സ്ഥാപിതം 10-02-1974
സ്കൂൾ കോഡ് 23078
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുല്ലൂറ്റ്
സ്കൂൾ വിലാസം പുല്ലൂറ്റ്. പി.ഒ,
പുല്ലൂറ്റ്
പിൻ കോഡ് 680663
സ്കൂൾ ഫോൺ 0480 2803818
സ്കൂൾ ഇമെയിൽ ghspullut@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല കൊടുങ്ങല്ലൂർ
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ/ഹയർ സെക്കണ്ടറി
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 189
പെൺ കുട്ടികളുടെ എണ്ണം 102
വിദ്യാർത്ഥികളുടെ എണ്ണം 291
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ ഷാഹിദ പി എ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രാജശ്രീ വി കെ
പി.ടി.ഏ. പ്രസിഡണ്ട് ഇബ്രാഹിം. എം.എ
14/ 08/ 2018 ന് 23078
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3.5 / 10 ആയി നൽകിയിരിക്കുന്നു
3.5/10 stars15px
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒമ്പതു ക്ലാസ്സ്മുറികളുള്ള ഹൈസ്കൂൾ കെട്ടിടത്തിൻറെ ഉദ്‌ഘാടനം ബഹു .വിദ്യാഭാസമന്ത്രി ശ്രീ.രവീന്ദ്രനാഥ് എം.ൽ.എ നിർവഹിച്ചു.൯ ക്ലാസ് മുറികളും ഹൈ ടെക് സംവിധാനത്തോട് കൂടിയതാണ്.2018 S.S.L.C. പരീക്ഷയിൽ ഈ സ്കൂൾ100% ശതമാനംവിജയം നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൂൾ പത്രം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • രാത്രികാലക്ലാസ്സുകൾ
 • പ്രതിമാസ പ്രശ്നോത്തരിമത്സരം
 • SPC

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീദേവി. എം, പ്രീതി. വി.എസ് ,മോഹനൻ കെ ജി, എം.എസ് സുമംഗലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • വി.ആർ. സുനിൽകുമാർ (എം.എൽ.എ)
 • വിനോദ്കുമാർ(വ്യാപാരി വ്യവസായി അസ്സോസിയേഷൻ പ്രസിഡണ്ട്)

വഴികാട്ടി

Loading map...

 • NH 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
 • 20 കി.മി. അകലം

|}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്സ്._പുല്ലൂറ്റ്&oldid=482205" എന്ന താളിൽനിന്നു ശേഖരിച്ചത്