എൽ പി സ്കൂൾ, ഉമ്പർനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ ഉമ്പർനാട് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ പി സ്കൂൾ, ഉമ്പർനാട്
എൽ പി സ്കൂൾ, ഉമ്പർനാട് | |
---|---|
വിലാസം | |
ഉമ്പർനാട് ഉമ്പർനാട് LPS , കല്ലുമല പി.ഒ. , 690110 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 01 - 1914 |
വിവരങ്ങൾ | |
ഫോൺ | 9048543300 |
ഇമെയിൽ | snehalathar70@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36249 (സമേതം) |
യുഡൈസ് കോഡ് | 32110701109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്നേഹലത ആർ |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | പാർവതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914 ഈ സ്കൂൾ സ്ഥാപിതമായി. ഈ നാട്ടിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഇവിടുത്തെ കാക്കാനപ്പള്ളിൽ കുടുംബംഗാമായ ശ്രീമാൻ പത്മനാഭൻ അവർകൾ വിദ്യാലയത്തിനായി തന്റെ സ്ഥലം വിട്ടുനൽകുകയും അങ്ങനെ ആദ്യകാലത്തെ പേര് കാക്കാനപ്പള്ളിൽ എൽ പി എസ് എന്നായിരുന്നു. കാലന്തരത്തിൽ ഇത് ഉമ്പർനാട് എൽ പി. എസ്. എന്ന് അറിയപ്പെട്ടു.. തുടക്കത്തിൽ LP വിഭാഗത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഈ വിദ്യാലയം നൂറു വർഷം പിന്നിട്ടിരിക്കുകയാണ്. ആദ്യ കാലത്ത് ഈ വിദ്യാലയത്തിൽ വിദ്യാർഥികൾ തിങ്ങി നിറഞ്ഞിരുന്നു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭവനകളി ലുണ്ട്. ഈ വിദ്യാലയത്തിലെ നിലവിലുള്ള നാല് അധ്യാപകരിൽ പ്രധാനധ്യാപിക ഉൾപ്പടെ മൂന്നു പേർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്..
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ട്. കിണർ, ശുചിമുറികൾ, പാർക്ക്, കമ്പ്യൂട്ടർലാബ്, ഗണിതലാബ്
,ലൈബ്രറിതുടങ്ങിയവ ഉണ്ട്.ക്ലാസ്സ്മുറിക്കൾ ടൈൽ ഇട്ടതാണ്. ക്ലാസ്സ് മുറികളിൽ ഫാനുകൾ ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ, ഗേറ്റ് എന്നിവ ഉണ്ട്
കൂടാതെ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. എല്ലാകുട്ടികൾക്കും വാഹന സൗകര്യം നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | കെ കല്യാണി | 1967-1997 | |
2 | വി എൻ സരസമ്മ | 1967-2000 | |
3 | എൻ ചന്ദ്രമതി | 1978-2005 | |
4 | ആശ എൽ | 1986-2023 | |
5 | ടി വിജയലക്ഷ്മി | 1991-2023 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ മുരളീധരൻ തഴക്കര,ഡോ. ബാലകൃഷ്ണപിള്ള, ശ്രീ നാരായണപിള്ള, പ്രൊഫ സോമ ശർമ, ശ്രീ ചാക്കോ
വഴികാട്ടി
മാവേലിക്കര കറ്റാനം റൂട്ടിൽ കല്ലുമല തെക്കെ ജംഗ്ഷനിൽ നിന്നു രണ്ടു കിലോമീറ്റർ തെക്കോട്ട്.