പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്

(13223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഒറ്റനോട്ടത്തിൽ
വിലാസം
പൊതുവാച്ചേരി

പൊതുവാച്ചേരി പി ഒ
,
പൊതുവാച്ചേരി പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽhmpcups2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്13223 (സമേതം)
യുഡൈസ് കോഡ്32020200610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‌മെന്റ്‌ (പീസ് ട്രസ്റ്റ് )
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
സ്കൂൾ തലം1-7
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമവല്ലി പി കെ
പി.ടി.എ. പ്രസിഡണ്ട്ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




ചരിത്രം

1911 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.

(കൂടുതൽ അറിയാം ........)

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലകളോടു കൂടിയ സ്‌കൂൾ കെട്ടിടം, ടോയ്‌ലെറ്റ് സംവിധാനങ്ങൾ, പെൺകുട്ടികൾക്കുള്ള റസ്റ്റ് റൂം,  വിശാലമായ സ്കൂൾ മൈതാനം, കൃഷിയിടം, ഐ ടി ലാബ് , സ്കൂൾ ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ് , വിപുലമായ സ്പോർട്സ് ഉപകകാരങ്ങളുടെ ശേഖരം, പ്രാഥമിക ചികിത്സാ സംവിധാനം തുടങ്ങി വളരെ വിപുലമായ സൗകര്യങ്ങൾ സ്കൂളിനായുണ്ട്.

(കൂടുതൽ അറിയാം ........)

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ പരിശീലനം ,ചെസ്സ് പരിശീലനം ,സൈക്കിൾ പരിശീലനം, കായിക കലാ പരിശീലനം,കരകൗശലനിർമാണപരിശീലനം ,രക്ഷിതാക്കൾക്ക് ബോധവത്കരണം ,കൗൺസിലിംഗ് ക്ലാസ്സുകൾ 

മാനേജർമാർ / മാനേജ്‌മെന്റ്

ചേക്കുട്ടിഹാജി, സി എച്ച്  യൂസഫ് ഹാജി, സി എച്ച് മുഹമ്മദലിഹാജി, വി കെ ഖാലിദ് ഹാജി (പീസ് ട്രസ്ററ്)

(കൂടുതൽ അറിയാം ........)

മുൻസാരഥികൾ

വി അബ്ദുറഹിമാൻ മാസ്റ്റർ , പി അബ്ദു റഹിമാൻ മാസ്റ്റർ , ടി കെ ഭാഗീരഥി ടീച്ചർ , കാർത്യായനി ടീച്ചർ , ആർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ , കെ വി ശശിധരൻ മാസ്റ്റർ ,ടി ബാബു മാസ്റ്റർ , ആർ ലളിത ടീച്ചർ 

(കൂടുതൽ അറിയാം ........)

ക്ലബുകളും മറ്റ് പ്രവർത്തനങ്ങളും

സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, മാത്‍സ് ക്ലബ്ബ് , അലിഫ് ക്ലബ് (അറബിക്), ഐ ടി ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു.

(കൂടുതൽ അറിയാം)

വഴികാട്ടി

(സ്കൂൾ പരിസരം കാണാം)


1 . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നോ കണ്ണൂർ പുതിയ ബസ്റ്റാന്റിൽ നിന്നോ ഏകദേശം 14 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. നേരിട്ട് ബസ്സുകൾ പൊതുവേ കുറവാണ് എങ്കിലും നിശ്ചിത സമയങ്ങളിൽ ലഭ്യമാണ്. കണ്ണൂർ-ചാലയിലേക്ക് എല്ലാസമയവും ബസ്സുകൾ ലഭ്യമാണ്. ചാലയിൽ നിന്നും 3.3 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

2 . തലശ്ശേരി യിൽ നിന്നും വരുന്നവർക്ക് 15.9 KM ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. നേരിട്ട് ബസ്സില്ല. കണ്ണൂർ-ചാലയിലേക്ക് എല്ലാസമയവും ബസ്സുകൾ ലഭ്യമാണ്. ചാലയിൽ നിന്നും 3.3 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

3. കണ്ണൂർ ചക്കരക്കൽ നിന്നും 6.6 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. കുറവാണെങ്കിലും നേരിട്ട് ബസുകൾ ലഭ്യമാണ്.