ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പരക്കെപ്പരക്കുന്ന വൈറസ്സു ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കണം ശുചിത്വം വരിക്കാം ഇരിക്കാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ പുറത്തു പോകേണ്ട ലാപ്ടോപ് തുറന്നാൽ പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം പുറം ലോകമെല്ലാം
അതിൽ കണ്ടിരിക്കാം lതൊടേണ്ടാ മുഖം മൂക്ക് കണ്ണ് രണ്ടും മടിക്കാതെയിമ്മട്ടു സുക്ഷിക്കവേണം
ഇടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ സങ്കടമുണ്ട് മനസ്സകമെല്ലാമെ സച്ചരാം മനുഷ്യരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗ്ഗത്തിൻ ദിശയല്ലയോ

ആത്തിഫ് സുബീർ കെ ടി
1 std ഹിദായത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ പൊയ്ത്തുംകടവ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത