എസ്. കെ. വി. യു. പി. എസ്. കായില

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. കെ. വി. യു. പി. എസ്. കായില
വിലാസം
കായില

കായില
,
മൈളോട് പി.ഒ.
,
691537
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0474 2461300
ഇമെയിൽskvups39362@gmail.com
കോഡുകൾ
സ്കൂൾ കോഡ്39362 (സമേതം)
യുഡൈസ് കോഡ്32131200405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോൺ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത കുമാരി ആർ
അവസാനം തിരുത്തിയത്
15-03-2024Rani.v


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

      SKVUPSKAYILA:-
   
       സ്കൂളിന്റെ ആരംഭത്തിൽ ഇത് ഒരു നിശാപാഠശാല ആയിരുന്നു.1910ൽ സംസ്‌കൃതസ്കൂൾ ആരംഭിച്ചു.1916ൽ ശാസ്ത്രി സ്കൂൾആയിമാറി.ആരംഭത്തിൽ 30കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ശ്രീR. നാരായണനായിരുന്നു ഇതിന്റെ സ്ഥാപകൻ. രാമൻക്കുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.വള്ളത്തോൾനാരായണമേനോൻ,സർദാർK.M പണിക്കർ മുതലായവർ സ്കൂൾവാർഷികത്തിലെ വിശിഷ്‌ടഅതിഥി കളായിരുന്നു.ഇവർ കൂടാതെ ധാരാളം കവികളും എഴുത്തുകാരൻമാരും സ്കൂൾവാർഷികത്തിൽ പങ്കെ ടുത്തിരുന്നു.1952ൽ പുതിയ പാഠിയ പദ്ധതി പരിഷ്കരിച്ച് സംസ്കൃതUP സ്കൂൾ ആയിമാറി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.908325183510815, 76.77691401283458 |zoom=18}}