സഹായം:ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.
ദൃശ്യമാവുന്നത് | ടൈപ്പ് ചെയ്യേണ്ടത് |
---|---|
ശീർഷകംലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ് ആകും. ഉപശീർഷകംമൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും. ചെറുശീർഷകംനാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
==ശീർഷകം== ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ് ആകും. ===ഉപശീർഷകം=== മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും. ====ചെറുശീർഷകം==== നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെടും.
|
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെടും. **നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി ***ഇപ്രകാരമുള്ള വേർതിരിക്കലുകൾ ****കൂടുതൽ ഭംഗിയാക്കം. |
|
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകൾ നൽകേണ്ടത്: ##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച് ##ഇപ്രകാരം ഉപയോഗിച്ച് ##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം. |
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. ---- എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |