സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി
RISE AND SHINE
വിലാസം
ഫോർട്ടുകൊച്ചി

St. Mary's L PS Fortkochi, Fossie Road ,Fortkochi Kochi 1
,
ഫോർട്ടുകൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0484 2216838
ഇമെയിൽstmaryslpsfortkochi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26306 (സമേതം)
യുഡൈസ് കോഡ്32080802111
വിക്കിഡാറ്റQ99510462
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ702
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫ്രാൻസിനാൾ . ആർ
പി.ടി.എ. പ്രസിഡണ്ട്ആന്റണി ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്സീന ജോർ‍‍ജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി എന്ന സ്ഥലത്തെ എയ്ഡഡ് വിദ്യാലയമാണ്സെന്റ് മേരീസ് എൽ പി സ്കൂൾ ഫോർട്ട്കൊച്ചി

ചരിത്രം

കനേഷ്യൻ സഭാസ്ഥാപകയായ വിമാഗ്ദലിന്റെ പിൻഗാമികളിൽപ്പെട്ട അഞ്ചു സന്ന്യാസിനിമാർ കൊച്ചിയിലെ പെൺകുട്ടികൾക്ക് നൂതന വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ 1890 ൽ തുടങ്ങിയതാണ് സെ.മേരീസ് ലോവർ പ്രൈമറി സ്കൂൾ . നിർദ്ദനരായ പെൺകുട്ടികൾക്കു വേണ്ടിയാണ് വിദ്യാലയം ആരംഭിച്ചതെങ്കിലും ധനികരും ദരിദ്രരുമായ എല്ലാവ൪ക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിനു അടിത്തറപാകുവാൻ ഈ വിദ്യലയത്തിനായിട്ടുണ്ട്.ഫോ൪ട്ടുകൊച്ചിയിലെ ജനങ്ങളുടെ ഇടയിൽ ഈ വിദ്യാലയത്തിൻെറ ആവി൪ഭാവം ഒരു നവചൈതന്യം ഉളവാക്കി. കേവലം 35 കുട്ടികളുമായി ഒരു ഓലഷെഡിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. ഉണരാം പ്രശോഭിക്കാം എന്ന ആപ്തവാക്യത്തോടെ 835 കുട്ടികളും 20 അധ്യാപകരുമായി സെൻറ് മേരീസ് എൽ പി എസ് ഫോർട്ടുകൊച്ചി മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നും ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം
  • പ്രൊജക്ടർ ഉപയോഗിക്കാൻ പര്യാപ്തമായ 20 ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • മദർ . ഐഡ ബെൽജേരി
  • മദർ . അനീറ്റ പഞ്ഞിക്കാരൻ (1944 - 1949)
  • മദർ .കാദറിൻ ജോർജ് (1949 - 1980 )
  • മദർ ലൂസി (1980 -1991)
  • സി. എൽസി ചാക്കോ(1991-1996 & 2001-2008)
  • സി. ചിന്നമ്മ.എൻ. ഒ (1996 - 2001)
  • സി. ഡെൽഫിൻ എം. (2008-2012 & 2016-2019)
  • സി.ഷാന്റി മൈക്കൾ (2012-2016)
  • സി. ഫ്രാൻസിനാൾ ആർ (2019-2024)
  • അദ്ധ്യാപകർ :2023 -24
  • FRANCINAL R
  • MARY SABINA K E
  • LEEMA EMILIA

നേട്ടങ്ങൾ

2017 - 2018

  • സബ് ജില്ലാതല പ്രവർത്തിപരിചയ മേള

ഒന്നാം സ്ഥാനം സയൻസ് എക്സിബിഷൻ ഒന്നാം സ്ഥാനം

  • സബ് ജില്ലാതല കലോത്സവം

രണ്ടാം സ്ഥാനം

  • ജില്ലാതല പ്രവർത്തി പരിചയമേള

1.ബാഡ്മിന്റൻ നെ റ്റ് ഉണ്ടാക്കൽ - ഒന്നാം സ്ഥാനം

2. ത്രെഡ്പാറ്റേൺ - സെക്കന്റ്

3. എംബ്രോയ്ഡറി - സെക്കന്റ്

4. സ്റ്റഫ്ഡ് ടോയ്സ് - സെക്കന്റ്

5. കാർഡ് ബോർഡ് ആന്റ് സ്ട്രോ ബോർഡ് മേക്കിംഗ് - സെക്കന്റ്

6. ചോക്ക് മേക്കിംഗ് എ ഗ്രേഡ്

2018 - 19

  • സബ്ജില്ല അക്ഷരമുറ്റം ക്വിസ്

സ്കാർലറ്റ് - ഒന്നാം സ്ഥാനം

അമ്യത .എ.- നാലാം സ്ഥാനം

  • എൽ.എസ്.എസ് ജേതാക്കൾ

1. അഭിരാമി വിനോദ്

2. അഫ്രീൻ. കെ.കെ

3. അദീബ റൗഫ്

4. അമൃത എ

5. അഫീദ ഫാത്തിമ

6. സ്കാർലറ്റ് മിൽട്ടൺ

7. ശ്രേയ തോമസ്

2019 - 20

  • സബ്ജില്ല പ്രവർത്തി പരിചയമേള -ഒന്നാം സ്ഥാനം

സോഷ്യൽ സയൻസ് -രണ്ടാം സ്ഥാനം

ഗണിതം - രണ്ടാം സ്ഥാനം

  • സബ്ജില്ല കലോൽസവം

എ ഗ്രേഡോടെ 8 ഒന്നാം സ്ഥാനം

4 രണ്ടാം സ്ഥാനം

2021 - 22

  • അമൃതോത്സവം ദേശഭക്തിഗാന മത്സരം

സബ് ജില്ലാതലം - ഒന്നാം സ്ഥാനം ജില്ലാതലം- ഒന്നാം സ്ഥാനം

സംസ്ഥാനതലം - ഒന്നാം സ്ഥാനം

2022-23

LSS വി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ജയികൾ

  1. അംന ഫാത്തിമ വി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഫോർട്ടുകൊച്ചി ബസ്റ്റാൻ്റിൽ നിന്നും ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ നിന്നും 700 വടക്കു മാറി സ്ഥിതി ചെയ്യുന്നു.

  • ഫോർട്ടുകൊച്ചിയിൽസ്ഥിതിചെയ്യുന്നു.

Map