ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/ പിടിച്ചടക്കിയ മഹാമാരി
പിടിച്ചടക്കിയ മഹാമാരി
Covid 19 അഥവാ കൊറോണ വൈറസ് ഈ ലോകത്ത് തന്നെ നശിപ്പിച്ച് ഇരിക്കുകയാണ് പ്രത്യേകിച്ച് ചൈന ഇറ്റലി അമേരിക്ക എന്നീ രാജ്യങ്ങളിൽ ആണ് കൂടുതലായി പടർന്നുപിടിച്ചത് അവിടെ തന്നെയാണ് കൂടുതൽ ശാസ്ത്രജ്ഞന്മാരും ജീവിക്കുന്നത് എന്നിട്ടും ഈ മഹാ ഭീതിയുടെ മരുന്ന് കണ്ടെത്തിയിട്ടില്ല കൊറോണ വൈറസ് ഇന്റെ ലക്ഷണങ്ങൾ. ചുമ്മാ. ജലദോഷം. പനി. എന്നിവയാണ് ഇത് ഉണ്ടായാൽ പെട്ടെന്ന് ചികിത്സ തേടുക ഈ വൈറസിനെ തുരത്താൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് പൊത്തി പിടിക്കുക അരമണിക്കൂർ കൂടുമ്പോൾ 20 സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക അത്യാവശ്യത്തിന് മാത്രം പുറത്തു പോവുക പുറത്ത് പോയി വന്നതിനു ശേഷം കുളിച്ച് വൃത്തിയായി കയറുക അവസാനം ഇസ്ലാം മതത്തിന്റെ ചിട്ടകൾ തന്നെ ലോകത്ത് വന്നുതുടങ്ങി കൈ കഴുകുക എന്ന് ഉദ്ദേശിക്കുന്നത് ചെയ്യുക എന്നതാണ് മാസ്കും കൈ ഉറയും ധരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറക്കുക എന്നാണ് പുറത്തിറങ്ങരുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യമില്ലാതെ ആരും പുറത്തു പോവരുത്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം