സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

എ എൽ പി എസ്സ് അമ്പായത്തോട്
വിലാസം
അമ്പായത്തോട്, താമരശ്ശേരി

താമരശ്ശേരി പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0495 2220031
ഇമെയിൽalpsambayathode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47401 (സമേതം)
യുഡൈസ് കോഡ്32040301324
വിക്കിഡാറ്റQ64551684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകട്ടിപ്പാറ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത എം കെ
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് എ ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പെട്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് ഗ്രാമത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇവിടത്തുകാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്ന അക്കാലത്ത് ഈ ദുരവസ്ഥ ബോധ്യപ്പെട്ട നാട്ടുകാരണവർ വി.കെ.അഹമ്മദ് കുട്ടി ഒരേക്കർ സ്ഥലം സ്കൂളിനായി നൽകി. അങ്ങനെ എ എൽ പി സ്കൂൾ അമ്പായത്തോട് എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികവുകൾ

 
സ്കൂൾ പൂന്തോട്ടം
 
സ്കൂൾ പൂന്തോട്ടം


ദിനാചരണങ്ങൾ

 
റിപ്പബ്ലിക് ദിനാഘോഷം - ദേശീയ പതാക ഉയർത്തുന്നു










പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ, പൊതുവിദ്യാലയ സംരക്ഷണ വലയം, ജനകീയ പ്രതിജ്ഞ എന്നിവ രക്ഷിതാക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ ശ്രീ. എ.വി ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറായ ശ്രീ. എടി ഹരീദാസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ എപി അപ്പുക്കുട്ടി, ശ്രീ. എടി ദാവൂദ്,ശ്രീ കെ ആർ രാജൻ, ശ്രീ എടി ഹാരിസ്, ശ്രീ. എടി റസാഖ്, ശ്രീ എടി സുധി എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് കെ ആർ ബിജു അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഇ എ ലൈല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. അബ്ദുൽ മുനീർ കെകെ നന്ദിയും പറഞ്ഞു

 
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം
 
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം

അദ്ധ്യാപകർ

സുജാത എം.കെ, അബ്ദുൽ മുനീർ കെ.കെ, സിനി .പി, ഹാജറ വി, ജാസ്മിൻ കെ, ഷമീമ യു.എ

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

കോഴിക്കോട് വയനാട് ഹൈവെയിൽ (NH 212) താമരശ്ശേരി നിന്നും 1.5 കിമി സഞ്ചരിച്ച് അമ്പയത്തോട് അങ്ങാടിയിൽ നിന്ന് ഇടതുഭാഗത്തേക്കുള്ള ഗ്രാമീണ റോഡിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം