ചേലക്കാട് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേലക്കാട് എൽ പി എസ് | |
---|---|
വിലാസം | |
ചേലക്കാട് ചേലക്കാട് , ചേലക്കാട് പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | chelakkadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16649 (സമേതം) |
യുഡൈസ് കോഡ് | 32041200909 |
വിക്കിഡാറ്റ | Q64553422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി കോച്ചേരി |
പി.ടി.എ. പ്രസിഡണ്ട് | എ കെ അബ്ദുൾ ഖാദർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ ചേലക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചേലക്കാട് എൽ.പി .സ്കൂൾ
ചരിത്രം
കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- സൗകര്യമുള്ള ക്ലാസ്സ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.കുടുങ്വോൻ മാസ്റ്റർ,
- കെ.കുഞ്ഞിരാമക്കുറുപ്പ്
- വി.കെ.വാസുദേവൻ നമ്പൂതിരി
- കെ.പി.സരോജിനി
- കെ.പി. കൃഷ്ണൻ നമ്പ്യാർ
- പി.ഗോപാല ക്കുറുപ്പ്
- എം.നാരായണ മാരാർ
- എം.നാരായണക്കുറുപ്പ്
- കെ.ഗോപാലനടിയോടി
- യം. നാണിയമ്മ
- കെ.ഓമന അമ്മ
- കെ.എൻ ചന്ദ്രകല
- ടി.ഗോപാലൻ നമ്പ്യാർ
- എ .കരുണാകരക്കുറുപ്പ്
- പി.കെ.നാണു
- വി .പി രാഘവൻ
- കെ.പി.രാജൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
pravarthanangal
വഴികാട്ടി
- കല്ലാച്ചിയിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ)
- നരിപ്പറ്റ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16649
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ