Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
- മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ. നമ്മുടെ സ്കൂളിന്റെ ഇ-മാഗസിൻ 9-01-2019 ൽ പ്രഥമാധ്യാപിക ശ്രീമതി.സി.എസ്.ഗീതാകുമാരി പ്രകാശനം ചെയ്തു. 19/01/2019 ന് നമ്മുടെ പ്രഥമ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
- "മുറ്റത്തെ മുല്ല" എന്ന ഡിജിറ്റൽ മാഗസിൻ 2020 ൽ പ്രകാശനം ചെയ്തു.
- 2023 - 2024 അധ്യയന വർഷം സ്ക്രൈബസ് സോഫ്റ്റ് വെയറിൽ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മാഗസിൻ സ്കൂൾ പ്രവർത്തന മികവിന്റെ സാക്ഷ്യമാണ്.
- പ്രകൃതി സ്പർശം - 2019 ലെ ഡിജിറ്റൽ മാഗസിൻ
- മുറ്റത്തെ മുല്ല - 2020 ലെ ഡിജിറ്റൽ മാഗസിൻ
- നടുവട്ടം - 2024 ലെ ഡിജിറ്റൽ മാഗസിൻ