എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ

(24562 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ
വിലാസം
കുണ്ടലിയൂ൪

കുണ്ടലിയൂ൪ പി.ഒ.
,
680616
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽkundazhiyursnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24562 (സമേതം)
യുഡൈസ് കോഡ്32071500203
വിക്കിഡാറ്റQ64090663
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത സി എസ്
പി.ടി.എ. പ്രസിഡണ്ട്നാനാഭാസ്
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




== ചരിത്രം ==1914

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ. കണ്ണേഴത്ത് അകായിൽ രൂപം കൊണ്ടതിനാൽ ഈ വിദ്യാലയത്തെ കണ്ണേഴത്ത് വിദ്യാലയം എന്ന് അറിയപ്പെട്ടിരുന്നു.ചെറുവള്ളി കേശവൻ നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. പിന്നീട് വി.പി ശങ്കുണ്ണി അവർകൾ . പി.കെ വേലുക്കുട്ടി മാസ്റ്ററും കൂടി സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. 
    1914 ൽ. ശ്രീനാരായണ പ്രൈമറി സ്കൂൾ എന്ന സ്ഥാപനം ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറിയത്. 1950 ലാണ് ഇന്ന് കാണുന്ന മെയിൻ ഹാൾ നിർമ്മിച്ചത്. 1 മുതൽ 5 വരെ ലോവർ സെക്ഷനായി ഇപ്പോൾ സ്ഥിതി ചെയ്യുന്നിടത്തും 6 മുതൽ 8 വരെ ഹൈ സ്കൂളിന്റെ പരിസരത്തും ആയി എന്നു. 1955 മുതൽ എട്ടാം ക്ലാസ്സില്ലാതെ 1 മുതൽ 7വരെയുള്ള സ്കൂൾ ആക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ കേശവൻ നായർ മാസ്റ്റർ(ആദ്യത്തെ പ്രധാന അധ്യാപകൻ), ശ്രീ അപ്പു നായർ മാസ്റ്റർ, ശ്രീ രാമൻ ഇ എ മാസ്ററർ, ശ്രീ പാലൻ മാസ്റ്റർ, ശ്രീ കുഞ്ഞൻ സി എസ് മാസ്റ്റർ, ശ്രീ രാമകൃഷ്ണൻ റ്റി എം മാസ്റ്റർ, ശ്രീമതി ഇന്ദിരാഭായ് എ എസ് ടീച്ചർ, ശ്രീമതി രമാഭായ് പി കെ ടീച്ചർ,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഴയ പ്രതാപങ്ങളെ കുറിച്ച് പറയുമ്പോൾ വാചാലരാകുന്ന ധാരാളം ഉന്നത പദവിയിലെത്തിയ പൂർവ്വ വിദ്യാർത്ഥി സമൂഹം ഈ വിദ്യാലയത്തിനുണ്ട് അതിൽ പ്രധാനിയാണ് പ്രശസ്ത സിനിമാ സംവിധായകൻ രാമു കാര്യാട്ട്, .............

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി==