പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ എടത്തനാട്ടുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര
വിലാസം
എടത്തനാട്ടുകര

എടത്തനാട്ടുകര
,
എടത്തനാട്ടുകര പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം21 - 07 - 1954
വിവരങ്ങൾ
ഫോൺ04924 266079
ഇമെയിൽpkhmoups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21888 (സമേതം)
യുഡൈസ് കോഡ്32060700108
വിക്കിഡാറ്റQ64689446
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ292
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംല കെ
പി.ടി.എ. പ്രസിഡണ്ട്സുധീർ ഉമ്മർ പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1954  ജൂലൈ 21  വട്ടമണ്ണപ്പുറം  ദാറുസ്സലാം  മദ്രസ്സയിൽ എ .യു .പി .എസ് .എടത്തനാട്ടുകര  എന്ന പേരിൽ ഈ  സ്ഥാപനം ആരംഭിച്ചു .പാറോകോട്ട്  കുഞ്ഞിമമ്മു  ഹാജി ആണ്  സ്ഥാപകൻ .അദ്ദേഹത്തിൻറെ   മൂത്ത പുത്രൻ ഹംസ ഹാജി ആണ്  ആദ്യത്തെ മാനേജർ .പിന്നീട് രണ്ടു വർഷത്തിനുള്ളിൽ  ഈ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന "നാലുകണ്ട"ത്തിൽ പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

ജില്ലയിലെ ഏക സെലെസ്ട്രിയ  മൾട്ടി പർപ്പസ്  സാമൂഹ്യ ശാസ്ത്ര  ലാബ്

കുട്ടികളുടെ എണ്ണ ത്തിനനുസൃതമായ  ശിശുസൗഹൃദ  ശൗചാലയം  

 ശലഭോദ്യാനം

സയൻസ് പാർക്ക്

ശീതികരിച്ച ഹൈടെക്ക് ക്ലാസ്റൂമുകൾ

ഓപ്പൺ ക്ലാസ്റൂമുകൾ

ഭിന്നശേഷി സൗഹൃദ  വിദ്യാലയം

വിശാലമായ  കളിസ്ഥലം

തണൽ മരങ്ങളാലും ഫലവൃക്ഷ ങ്ങളാലും  സമ്പന്നമായ അങ്കണം

സമൃദ്ധമായ ശുദ്ധജല ലഭ്യത

സംസ്‌ഥാന, ജില്ലാ അവാർഡുകൾ നേടിയ പച്ചക്കറിത്തോട്ടം

ജീവ കരുണ്ണ്യ പ്രവർത്തനങ്ങളിൽ  എന്നും മുൻപന്തിയിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കാർഷിക  ക്ലബ്
  • ആരോഗ്യ  ക്ലബ്
  • വിജ്ഞാന പരിപോഷണ ഗ്രന്ഥാലയം
  • സ്പോർട്സ്  ക്ലബ്
  • ഹരിത ക്ലബ്
  • ആർട്സ് ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഗണിത ക്ലബ്
  • ശാസ്ത്രക്ലബ്
  • ഭാഷാ ക്ലബ്
  • സ്കൗട്ട്,ഗൈഡ്  

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 മങ്കട നാരായണൻ  മാസ്റ്റർ 1954 1960
2 അച്യുതൻ മാസ്റ്റർ 1960 1985
3 സി.എൻ .കൃഷ്ണൻ നായർ  മാസ്റ്റർ 1985 1987
4 പി എസ്‌ .പത്മിനി  ടീച്ചർ 1987 1987
5 കെ.മുഹമ്മദ് മാസ്റ്റർ 1987 1997
6 പി എസ്‌ .പത്മിനി  ടീച്ചർ 1997 2007
7 രത്നം  ടീച്ചർ 2007 2010
8 രമാദേവി ടീച്ചർ 2010 2014
9 കെ .കെ .അബൂബക്കർ  മാസ്റ്റർ 2014 2019
10 ടി .കെ .മുഹമ്മദ് മാസ്റ്റർ 2019 2021
11 വി .ജയപ്രകാശ് . മാസ്റ്റർ 01/04/2021 31/05/2021
12 റംല.കെ 01/06/2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി