സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം

 
മലരണിക്കാടുകളുടെ കേരളം
മാമലകളുടെ കേരളം
മരിക്കുന്നെൻ കേരളം
മാനവർതൻചെയ്തികളാലേ
കുന്നുകൂടും കൂമ്പാരങ്ങൾ
കുതിച്ചുപായുംപുകവണ്ടികൾ
കൂകിപ്പാറുംവിഷവായുവും
കൊല്ലുന്നെൻ കേരളത്തെ
കാക്കണംഭൂമിയെന്നെന്നും
കഴിയണം നമുക്കെന്നും
മണ്ണിന്റെ മക്കളാം മനുജന്
കഴിയട്ടെ ഇനിയെങ്കിലും
 

ആൽബർട്ട് ജോസഫ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത