സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കരുതലോടെ എന്ന താൾ [[സെന്റ് റോക്സ് റ്റി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ

 അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം
ഒത്തുചേർന്നു പൊരുതി നാം
കൊറോണയെ അകറ്റിടാം
കരുതലിൽ കരങ്ങളെ
കഴുകി നാം അകറ്റിടാം
ചെറിയ രോഗലക്ഷണങ്ങൾ
സാരമായ് കരുതിടാം
ഉടനെ ഡോക്ടറെ വിളിച്ചു
സംശയങ്ങൾ തീർത്തിടാം
കൈകൾ വിട്ടു മനസ്സുകൊണ്ടു
ചേർന്നു നാം പൊരുതിടാം
ഈ മഹാവിപത്തു നമ്മെ
വിട്ടു വേഗം പോയിടും
അതുവരെ പൊരുതിടാം
പൊരുതി നാം ജയിച്ചിടാം
  

അലൻ. ആർ
1 B സെന്റ് റോക്സ്. റ്റി. റ്റി. ഐ. എൽ. പി. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത