സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:18, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 6 കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ഓരോ വിഭാഗത്തിനും സുസജ്ജമായ കംപ്യൂട്ടർ, സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു. പ്രത്യേകം സജ്ജീകരിച്ച ഓഫീസ് മുറിയും മറ്റനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു