സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 6 കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ഓരോ വിഭാഗത്തിനും സുസജ്ജമായ കംപ്യൂട്ടർ, സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു. പ്രത്യേകം സജ്ജീകരിച്ച ഓഫീസ് മുറിയും മറ്റനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു

ബഹു ബിനോയ് വിശ്വം MP യുടെ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തി പുതിയ 4 ക്ലാസ്സ് മുറികൾ 2024-ൽ പണി പൂർത്തിയാക്കി