ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി കവിത

നിറപച്ച തൂകിനിന്നൊരാ
വയലുകൾക്കപ്പുറം
കിളികൾ മൊഴിയുന്ന
പാട്ടുകൾക്കപ്പുറം അരുവികൾക്കപ്പുറം
അതിരുകൾ വന്നിന്നു
                 കളകളമൊഴുകിയൊരരുവിയിലെല്ലാം
നിറകളഞ്ഞൊഴുകുന്നു
മാലിന്യങ്ങൾ
ഫ്ലാറ്റുകൾ അങ്ങിങ്ങു
പൊങ്ങിവന്നു
മനുഷ്യമനസ്സിനുള്ളിലെ
അതിർ വരമ്പുപോൽ


ജൂൺ അഞ്ചിനിന്നു നാം
ഓർക്കുന്നു നാമാവശേഷി
ക്കുന്നൊരാ പരിസ്ഥിതിയെ
കാരുണ്യാർഹനായൊരാ
നന്മയെ.....

 

Surya C.R
8 F ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത