മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം

എന്റെ ഗ്രാമമെന്റെ ഗ്രാമം
പച്ചയുടുപ്പിട്ട ഗ്രാമം
നെല്ലുവിളകൾ വിരിയും ഗ്രാമം
പക്ഷികൾ പാറി നടക്കും ഗ്രാമം
എന്തൊരു ചന്തമാണെന്റെ ഗ്രാമം
തോടും പുഴയും നിറഞ്ഞ ഗ്രാമം
മരങ്ങളും പൂക്കളും വളരും ഗ്രാമം
മിന്നിത്തിളങ്ങുന്ന എന്റെ ഗ്രാമം
എന്തു സുന്ദരമാണെന്റെ ഗ്രാമം
നന്മകൾ നിറഞ്ഞൊരെന്റെ ഗ്രാമം

ദയനന്ദ്. സി
2 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത