ബഷീർ അനുസ്മരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 10 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elmbsry20307 (സംവാദം | സംഭാവനകൾ) (' '''ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത ടീച്ചർ ബഷീർ അനുസ്മരണം നടത്തി..  കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.

"https://schoolwiki.in/index.php?title=ബഷീർ_അനുസ്മരണം&oldid=1846422" എന്ന താളിൽനിന്ന് ശേഖരിച്ചത്