ബഷീർ അനുസ്മരണം
ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത ടീച്ചർ ബഷീർ അനുസ്മരണം നടത്തി.. കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.