നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NNLPBS (സംവാദം | സംഭാവനകൾ)
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്
വിലാസം
ഫറൊക്ക്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017NNLPBS




ചരിത്രം

1932 ല്‍ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണന്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേള്‍സ്‌ സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് നാരായണന്‍ മേനോന്‍ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി. നാരായണ മേനോന്‍റെ മരണ ശേഷം മകന്‍ ശശിധരന്‍ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂര്‍ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവര്‍ക്ക് സ്ഥാപനം കൈ മാറി. 2007 ല്‍ ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂര്‍വ അധ്യാപകനായ ടി മൂസ മാസ്റര്‍ ക്ക് നല്‍കുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജര്‍ ആയിരിക്കെ ടി മൂസ മാസ്റ്റര്‍ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂര്‍വ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചര്‍ മാനേജര്‍ ആയി.


ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

കെ വീരമണികണ്ടന്‍ പി ബീന ജി പ്രബോധിനി എസ് വത്സല കുമാരിഅമ്മ ടി പി മിനി മോള്‍ കെ ബീന എ രാജു വി ബിന്ദു പി കെ പ്രസീത ടി സുഹൈല്‍ പി കെ ആയിഷ കെ അബ്ദുല്‍ ലത്തീഫ് പി കെ വാസില

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

17524_2 17524_3

വഴികാട്ടി